ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്;രണ്ട് പേരുടെ നില ഗുരുതരം December 13, 2025 WhatsAppFacebookXLinkedin Spread the loveശബരിമല: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലില്‍ നികുതി ഘടന തുടര്‍ന്നേക്കും; ബില്ല് പാസായാലും വില്പന സാധ്യമല്ലെന്ന് സർക്കാർ; ഘടകകക്ഷികള്‍ എതിർപ്പുയർത്തിയതോടെ കൂടുതല്‍ ചർച്ചകളിലേക്ക്…! വൈക്കം ടി.വി പുരം ഗ്യാസ് ശ്മശാനത്തില്‍ നിന്നും 16 സിലണ്ടറുകള്‍ മോഷ്ടിച്ച് കള്ളന്മാര്; മോഷണം നടത്തിയത് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി; 75,000 രൂപയുടെ നഷ്ടം ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി സംസ്ഥാനത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 27 പ്രിൻസിപ്പൽമാർക്ക് സ്ഥലംമാറ്റം;സ്ഥാനക്കയറ്റം ലഭിച്ചവർക്കും പ്രിൻസിപ്പൽ തസ്തികയിൽ താത്കാലികമായി നിയമിച്ചവർക്കുമാണ് സ്ഥലംമാറ്റം സെക്രട്ടേറിയറ്റ് മാര്‍ച്ച്; ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐയെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍ വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഇരട്ട ഭൂകമ്പം: ഒരു നൂറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ ഭൂകമ്പം; മരണം 235 ആയി; 4300 പേര്‍ക്ക് പരിക്കേറ്റു; പതിനായിരങ്ങളെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു