Spread the love

സ്വന്തം ലേഖകൻ
കുമരകം :ഓണാഘോഷത്തിന് ആവശ്യമുള്ളത്രയും പൂവുമായി

video
play-sharp-fill

പഞ്ചായത്ത് 16-ാം വാർഡില ശ്രിപാർവതി ഗ്രൂപ്പ് രംഗത്ത്. ഇവർ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ പുഷ്പിച്ചത് 100 മേനി.

ഇന്നലെ നടത്തിയ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു. വൈസ് പ്രസിഡൻ്റ് വി. കെ. ജാേഷി വാർഡുമെമ്പർ

ആർഷാബെെജു, പി. ഐ. എബ്രഹാം, ശ്രീജാസുരേഷ്, ദിവ്യാദമോദരൻ, മായാ സുരേഷ്, വി സി.

അഭിലാഷ്, ഷീമാരാജേഷ് , ശാഖാപ്രസിഡൻറ് എംജെ. അജയൻ, ശാഖാ സെക്രട്ടറി എ.സി.

സനകൾ എന്നിവർ പൂക്കളുടെ വിളവെടുപ്പിന് സാക്ഷികളായി