Spread the love

കുമരകം : ഈ വർഷത്തെ നെഹ്‌റു ട്രോഫി – സി.ബി.എൽ ജലമേളകളിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട്

video
play-sharp-fill

ക്ലബ്ബ് തുഴയുന്ന (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടന്റെ പരിശീലന തുഴച്ചിലിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന്

നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കുമരകം മുത്തേരിമടയാറിൽ സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി.എൻ വാസവൻ പരിശീലന തുഴച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യും.