“ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടി” ; ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുമായി കെ. എസ്. യു തിരുവാർപ്പ് മണ്ഡലം കമ്മിറ്റി
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുമായി കെ. എസ്. യു തിരുവാർപ്പ് മണ്ഡലം കമ്മിറ്റി.
“ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടി” എന്ന് പേര് നൽകിയ മെഡിക്കൽ ക്യാമ്പ് എസ്. എച്ച്. മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ജൂലൈ 27-ാംതീയതി രാവിലെ 9.00 മുതൽ കുമ്മനം നേതാജി ഗ്രന്ഥ ശാലയിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഡോക്ടർ കൺസൾട്ടേഷൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൈനക്കോളജി
ജനറൽ മെഡിസിൻ
ബിപി
ബിഎംഐ
ഷുഗർ
വിഷൻ ടെസ്റ്റ്
സ്ത്രീകൾക്ക് ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റ്
വിശദവിവരങ്ങൾക്ക്
സനു വർഗ്ഗീസ് : 8304991400, ഉണ്ണികൃഷ്ണൻ : 7012811571, മുഹമ്മദ് ഇർഫാൻ: 8089216432, അബു താഹിർ : 8714857356
Third Eye News Live
0