play-sharp-fill
കുമരകം നാഷ്ണാന്ത്ര ശ്രീ ഭഗവതി ക്ഷേത്രം ; മഹാഗണപതിഹോമവും ഭഗവതിസേവയും 28ന്

കുമരകം നാഷ്ണാന്ത്ര ശ്രീ ഭഗവതി ക്ഷേത്രം ; മഹാഗണപതിഹോമവും ഭഗവതിസേവയും 28ന്

കുമരകം : രാമായണ മാസാചരണത്തോട് അനുബന്ധിച്ചു കുമരകം നാഷ്ണാന്ത്ര ശ്രീ ഭഗവതി ക്ഷേത്രത്തിൽ

ജൂലൈ 28ന് മഹാഗണപതിഹോമവും ഭഗവതിസേവയും നടത്തപ്പെടും. ക്ഷേത്രം മേൽശാന്തി ഷാജി


ശാന്തിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമായണ മാസത്തോട് അനുബന്ധിച്ചു സൽസംഗമവും. രാമായണപാരായണവും, ഭജനയും അമൃതാനന്ദമയി.

മഠം വൈക്കം ആശ്രമത്തിലെ മഠധിപതി ബ്രഹ്മചാരണി നൈവേദ്വാമൃത ചൈതന്യയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.