Spread the love

കോട്ടയം : വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹം നെടുംകുന്നം സ്വദേശിയുടെതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

video
play-sharp-fill

 

കറുകച്ചാൽ നെടുംകുന്നം സ്വദേശി വിപിൻ ജോസ് ആണെന്ന് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.

 

ഇയാളെ രണ്ടാഴ്ചയായി കാണാനില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group