
നീരേറ്റുപുറം :മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
35 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റേതാണ് മൃതദേഹം.
സമീപത്തെ കുളിക്കടവിൽ നിന്ന് മുണ്ടും സോപ്പും ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീരേറ്റുപുറം വള്ളംകളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.
എടത്വാ പോലീസ് സ്ഥലത്തെത്തി.