Spread the love

വൈ​​ക്കം: ച​​ത​​യ​​ദി​​നാ​​ഘോ​​ഷ യാ​​ത്ര​​യ്ക്ക് ചെ​​മ്പ് ​​കാട്ടി​​ക്കു​​ന്ന് 15-ാം ന​​മ്പർ ജ​​മാ​​അ​​ത്തി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ല്‍​​കി​​.

video
play-sharp-fill

കാ​​ട്ടി​​ക്കു​​ന്ന് ജ​​മാ​​അ​​ത്ത് മ​​ദ്ര​​സ അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റ​​ഷീ​​ദ് മ​​ങ്ങാ​​ട​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഘോ​​ഷ​​യാ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍​​ക്കും വ​​ഴി​​യാ​​ത്ര കാ​​ര്‍​​ക്കും കു​​ടി​​നീ​​രും മ​​ധു​​ര പ​​ല​​ഹാ​​ര​​വും വി​​ത​​ര​​ണം ചെ​​യ്തു.

ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര​​പ​​തി​​റ്റാ​​ണ്ടാ​​യി കാ​​ട്ടി​​ക്കു​​ന്ന് മു​​സ്‌​ലിം ജ​​മാ​​അ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ത​​യ​ദി​​ന​​ത്തി​​ല്‍ കു​​ടി​​നീ​​ര്‍ ന​​ല്‍​​കി ഘോ​​ഷ​​യാ​​ത്ര​​യെ വ​​ര​​വേ​​റ്റു​​വ​​രി​​ക​​യാ​​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ഷാ​​ജി കാ​​ട്ടി​​ക്കു​​ന്ന്, ജ​​മാ​​അ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ​​മ​​ദ്, ഷി​​ഹാ​​ബ്, ഷാ​​ജി, ഹാ​​ഷിം, സ​​ലിം, മു​​ഹ​​മ്മ​​ദ് സു​​നീ​​ര്‍, യാ​​സ​​ര്‍ മു​​ട്ടി​​ല്‍, ബ​​ഷീ​​ര്‍ പ​​ള്ളി​​ക്കു​​ന്നേ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​​കി.