
നെടുമ്പാശ്ശേരി : വിമാന യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു.
ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തില്‍ കൊച്ചിയിലെത്തിയ മണിമല വേഴാമ്ബത്തോട്ടം (കൊച്ചുമുറിയില്‍) മിനി എല്‍സ ആന്റണി (52) ആണ് മരിച്ചത്.
യാത്രയ്ക്കിടെയാണ് മിനി അബോധാവസ്ഥയിലാവുകയായിരുന്നു. വിമാനം കൊച്ചിയില്‍ ഇറങ്ങിയപ്പോഴേക്കും മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് റോയിയും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. സംസ്‌കാരം പിന്നീട്. കൊച്ചുമുറിയില്‍ ആന്റണിയുടെ മകളാണ്. മാതാവ്: റോസമ്മ.







