
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകള്‍ നല്‍കി സർക്കാർ ഉത്തരവായി.
മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനില്‍കുമാറിനുമാണ്. ഇടുക്കിയില്‍ അനൂപ് ജേക്കബിനും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥിനുമാണ് ചുമതല.
തിരുവനന്തപുരം സി.പി ജോണ്‍, കൊല്ലം ഷിബു ബേബി ജോണ്‍, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി എം ജോണ്‍, തൃശ്ശൂർ ഒ.ജെ ജനീഷ്, പാലക്കാട് എൻ ഷംസുദ്ദീൻ, മലപ്പുറം പി.കെ ബഷീർ, കോഴിക്കോട് എപി അനില്‍കുമാർ, വയനാട് ടി. സിദ്ദിഖ്, കണ്ണൂർ സണ്ണി ജോസഫ്, കാസർഗോഡ് കെ.എം ഷാജി എന്നിങ്ങനെയാണ് ചുമതലകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







