Spread the love

ടെല്‍ അവീവ്: പലസ്തീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു.

video
play-sharp-fill

മുൻപ് തീവ്രവാദ ഗ്രൂപ്പുകളായി മുദ്രകുത്തപ്പെട്ടിരുന്ന ആറ് പലസ്തീൻ സംഘടനകളുടെ ഓഫീസുകളാണ് ഇസ്രായേൽ സൈന്യം സീൽ ചെയ്ത് നോട്ടീസ് പതിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

സെൻട്രൽ വെസ്റ്റ് ബാങ്കിലെ പലസ്തീൻ നഗരമായ റാമല്ലയിലെ സംഘടനാ ഓഫീസുകളാണ് റെയ്ഡ് നടത്തി അടച്ചുപൂട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group