Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂർ : ഈ വർഷത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി സ്വന്തമാക്കി തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്.ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മികവ് കണക്കാക്കിയാണ് അവാർഡ് .

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷനും തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളജ് സ്റ്റേഷനും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു . മൂന്നാം സ്ഥാനം ലഭിച്ചത് എറണാകുളം റൂറലിലെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനാണ് . ക്രൈംബ്രാഞ്ച് എഡിജിപി അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group