
സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസ്‌റുദ്ദീന്റെ മരണത്തിൽ ആദര സൂചകമായി സംസ്‌ഥാന വ്യാപകമായി ഇന്ന് വ്യാപാര സ്‌ഥാപനങ്ങൾ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിൽ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖബറടക്കം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്‌ഥാനില്‍ നടക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു.







