video
play-sharp-fill

കാരാപ്പുഴ തോട്ടിൽ  യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

കാരാപ്പുഴ തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിനു സമീപമുള്ള തോട്ടുകടവിൽ
യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

സമീപവാസിയുടെ മൃതദേഹമെന്ന് സംശയം. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിച്ചു.
വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വികരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group