
ഇടുക്കിയിൽ കുടംബ വഴക്കിനേ തുടർന്ന് ബന്ധു ആറ് വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്നു
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലി ആനച്ചാലില്‍ ആറുവയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. കുടും വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധു ഷാജഹാൻ ചുറ്റിക കൊണ്ട് അല്‍ത്താഫിന്റെ തലയ്ക്കടിക്കുകയായിരുന്നു.
അടിയേറ്റ അല്‍ത്താഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ബന്ധുവിന്റെ ആക്രമണത്തില്‍ അല്‍ത്താഫിന്റെ സഹോദരനും മാതാവിനും മുത്തശ്ശിക്കും പരിക്കേറ്റു.
പ്രതി ഷാജഹാന്‍ ഒളിവിലാണ്.
Third Eye News Live
0