
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.
പ്രീബോർഡ് പരീക്ഷാ ഫലം, ഇൻറേണൽ അസസ്മെൻറ്, യൂണിറ്റ് ടെസ്റ്റുകൾ എന്നിവയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് അന്തിമഫലം നിർണയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു.
Third Eye News Live
0