
കോട്ടയം ജില്ലയിൽ 44 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 974 എണ്ണം : മൂന്ന് പുതിയ ക്ലസ്റ്ററുകള്‍ കുടി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 44 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 35 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 974 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
കോട്ടയം മുനിസിപ്പാലിറ്റി 21-ാം വാര്‍ഡില്‍ തിരുനക്കര ക്ഷേത്രം, 19-ാം വാര്‍ഡില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍, പനച്ചിക്കാട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബഥനി ആശ്രമം എന്നിവ കോവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ബഥനി ആശ്രമം താത്കാലിക ഡൊമിസിലിയറി കെയര്‍ സെന്ററാക്കി മാറ്റിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആകെ 42 കോവിഡ് ക്ലസ്റ്ററുകളായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
പഞ്ചായത്തുകൾ
============
വിജയപുരം – 7, 8
കുറവിലങ്ങാട് – 1
കുറിച്ചി – 1,7, 12, 15, 16, 18
തിടനാട് – 9
പുതുപ്പള്ളി – 2, 12
കുമരകം – 2,7
കൂട്ടിക്കൽ – 1,13
പൂഞ്ഞാർ – 3
രാമപുരം – 1, 12
മറവന്തുരുത്ത് – 1,7
മേലുകാവ് – 3
മൂന്നിലവ് – 3,6,7, 9
വെളിയന്നൂർ – 2, 3, 6, 7, 9, 10, 12, 13
വാഴൂർ-8, 11, 12, 13
അയർക്കുന്നം – 4
പായിപ്പാട് – 1, 16
എരുമേലി-7
തലപ്പലം – 2, 6
കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
=========
ചങ്ങനാശേരി – 7, 30,36
ഭരണങ്ങാനം – 6
പനച്ചിക്കാട്- 23
പൂഞ്ഞാർ – 2,9
കിടങ്ങൂർ-6, 7, 11
തിടനാട് – 3,8
പുതുപ്പള്ളി – 17
കുമരകം – 5
കല്ലറ- 5,9
കടുത്തുരുത്തി – 6, 8
ഞീഴൂർ – 4
കടപ്ലാമറ്റം – 6, 13
മുളക്കുളം-10
മേലുകാവ് – 9, 10, 11
മൂന്നിലവ് – 2, 13
വെള്ളാവൂർ – 12
തലനാട്-5, 13
കിടങ്ങൂർ – 7,11
എരുമേലി-10, 12, 15, 17
തലപ്പലം – 3