എന്നിട്ടും പറഞ്ഞാൽ കേൾക്കില്ലെങ്കിൽ എന്ത് ചെയ്യും..! കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച 3065 കേസുകള്‍: കോട്ടയത്ത് പിടിച്ചെടുത്തത് 122 വാഹനങ്ങൾ

എന്നിട്ടും പറഞ്ഞാൽ കേൾക്കില്ലെങ്കിൽ എന്ത് ചെയ്യും..! കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച 3065 കേസുകള്‍: കോട്ടയത്ത് പിടിച്ചെടുത്തത് 122 വാഹനങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു.

ഇന്ന് അറസ്റ്റിലായത് 1440 പേരാണ്.
1087 വാഹനങ്ങളും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ക്വാറന്റൈന്‍ ലംഘിച്ചതിന് 22 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 709, 68, 11
തിരുവനന്തപുരം റൂറല്‍ – 84, 51, 181
കൊല്ലം സിറ്റി – 426, 54, 6
കൊല്ലം റൂറല്‍ – 287, 63, 0
പത്തനംതിട്ട – 87, 81, 7
ആലപ്പുഴ- 42, 23, 9
കോട്ടയം – 169, 169, 122
ഇടുക്കി – 128, 36, 7
എറണാകുളം സിറ്റി – 214, 104, 166
എറണാകുളം റൂറല്‍ – 243, 55, 160
തൃശൂര്‍ സിറ്റി – 185, 191, 79
തൃശൂര്‍ റൂറല്‍ – 41, 40, 15
പാലക്കാട് – 69, 105, 37
മലപ്പുറം – 88, 85, 50
കോഴിക്കോട് സിറ്റി – 65, 71, 61
കോഴിക്കോട് റൂറല്‍ – 76, 108, 14
വയനാട് – 21, 2, 8
കണ്ണൂര്‍ സിറ്റി – 100, 100, 146
കണ്ണൂര്‍ റൂറല്‍ – 18, 17, 3
കാസര്‍ഗോഡ് – 13, 17, 5