നിയമസഭാ തിരഞ്ഞെടുപ്പ്: വണ്ടിപ്പെരിയാറിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി; ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നൽകി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പീരുമേട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പീരുമേട് സബ് ഡിവിഷനിൽ പൊലീസും ഐ.ടി.ബി.പിയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.

വണ്ടിപ്പെരിയാർ ടൗണിൽ  നടന്ന റൂട്ട് മാർച്ചിന് ഡിവൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് ക്രമസമാധാനം പരിപാലിക്കുന്നതിനു മുന്നോടിയായാണ് പീരുമേട്ടിൽ പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group