സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ February 3, 2021 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണ വില ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (03/02/2021) സ്വർണ്ണവില ഗ്രാമിന് :4475 പവന് :35800