എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള നിര്യാതനായി November 21, 2020 WhatsAppFacebookXLinkedin Spread the loveകോട്ടയം : എൻ.എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി. ബാലകൃഷ്ണപിള്ള നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച രണ്ടിന് നടക്കും. പൊതു ദർശനം 22ന് രാവിലെ 8 മണി മുതൽ ഗാന്ധിനഗറിലുള്ള മന്നം സെന്ററിൽ. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായിരുന്നു, Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ വടക്കൻ പറവൂരിൽ അപകടത്തിൽപ്പെട്ടു;അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ; കാറിന്റെ മുൻവശം പൂർണമായും തകർന്നു; ആർക്കും പരിക്കുകളില്ല സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി; തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ കണ്ടെത്തി; കോട്ടയത്ത് 14 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു;മരിച്ചത് പ്രവിത്താനം സ്വദേശി സ്ത്രീകൾക്കായുള്ള കോച്ചുകളിൽ പുരുഷന്മാർ യാത്ര ചെയ്താൽ പണി കിട്ടും; ജൂലൈ 1 മുതൽ പിഴ 2500 രൂപയും യാത്രാവിലക്കും ഉണ്ടായേക്കാം സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; പ്രസിദ്ധീകരിച്ചത് ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിന്റെ ഫലം തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ്; 14കാരന് ദാരുണാന്ത്യം നന്മ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജനറൽ ആശുപത്രിയും ചാന്നാനിക്കാട് പിഎച്ച്സിയും സംയുക്തമായി ജൂൺ 22ന് സൗജന്യ നേത്ര പരിശോധനയും എൻസിഡി ക്യാമ്പും സംഘടിപ്പിക്കുന്നു