കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ന്മെന്റ് സോണുകള്‍: രണ്ടിടങ്ങളെ ഒഴിവാക്കി
തേർഡ് ഐ ബ്യൂറോ
കോട്ടയം : തിടനാട് ഗ്രാമപഞ്ചായത്ത് – 9, കങ്ങഴ – 7,4 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് – 8, മണിമല- 7 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 46 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം – 9, 14, 20, 26, 32, 35, 43, 47, 48,42
2. ഈരാറ്റുപേട്ട – 4, 20, 21, 22, 26, 27
ഗ്രാമപഞ്ചായത്തുകള്‍
=======
3.ആര്‍പ്പൂക്കര-13
4.മീനടം-6, 9
5. വെച്ചൂര്‍ -4
6. കൂരോപ്പട – 8, 11
7. കടപ്ലാമറ്റം – 8
8. തിരുവാര്‍പ്പ് – 2
9. എരുമേലി- 20, 23, 3, 4
10.മാടപ്പള്ളി – 13
11. പാമ്പാടി -8, 10, 14
12. കുറിച്ചി -1
13. ഉഴവൂര്‍ – 8
14.പുതുപ്പള്ളി – 4
15.വെള്ളാവൂര്‍ – 10
16.തലയാഴം – 11
17. തൃക്കൊടിത്താനം – 2
18. വിജയപുരം-11
19. പൂഞ്ഞാര്‍ തെക്കേക്കര-1
20. കരൂര്‍-10,11
21. അയർക്കുന്നം -19
22.തിടനാട് – 9
23. കങ്ങഴ – 7,4