
യൂത്ത് കോൺഗ്രസ് പാലായിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ആസൂത്രിതമായി തീപിടുത്തം ഉണ്ടാക്കി സ്വർണ്ണക്കടത്ത് കേസിലെ രേഖകൾ നശിപ്പിച്ചതിന് എതിരായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാല,പാലാ നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് ജേക്കബ് അൽഫോൻസ് ദാസ്,ജനറൽ സെക്രട്ടറി അജയ് നെടുമ്പാറയിൽ, കൊഴുവനാൽ മണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് ഗോകുൽ ജഗന്നിവാസ്, എന്നിവർ പ്രതിഷേധത്തിനു നേതൃത്വം കൊടുത്തു.
Third Eye News Live
0