
തൊട്ടാൽ പൊള്ളുന്ന ചൂടിൽ, ആശ്വാസക്കുളിരുമായി ഓക്‌സിജനിൽ എസി: ആരോഗ്യമുള്ള എ.സിയ്ക്കായി ഓക്‌സിജൻ നിങ്ങളെ വിളിക്കുന്നു; ഇന്ത്യൻ മെഡിക്കൽ അക്കാദമി നിർദേശിക്കുന്ന എസിയുമായി ഓക്‌സിജൻ
സ്വന്തം ലേഖകൻ
കോട്ടയം: തൊട്ടാൽ പൊള്ളുന്ന ചൂടാണ് പുറത്ത്. കണ്ണിലും ശരീരത്തിലും തീ പറക്കുന്ന ചൂട്. ഈ ചൂടിന് അൽപമല്ല, കുളിർമയേകുന്ന ആശ്വാസവുമായി എ.സി വിപണി ഉണർന്നു കഴിഞ്ഞിട്ടുണ്ട്. ഈ കുളിർമയുടെ കാലത്ത്.. എസിയിലൂടെ ആരോഗ്യം ഉറപ്പു നൽകുകയാണ് ഓക്‌സിജൻ. എസിയിൽ നിന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു ഒരു കൂട്ടർ വാദിക്കുന്ന കാലത്താണ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത, ഇന്ത്യൻ മെഡിക്കൽ അക്കാദമി റെക്കമെൻഡ് ചെയ്യുന്ന എ സി ഓക്‌സിജൻ കോട്ടയത്ത് അവതരിപ്പിക്കുന്നത്.
ഇന്ത്യൻ മെഡിക്കൽ അക്കാദമി റെക്കമെന്റ് ചെയ്യുന്ന ആംസ്ട്രഡ് (AMSTRAD) ഡോക്ടർ എസിയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. ആരോഗ്യമുള്ള തണുപ്പ് തന്നെയാണ് ഓക്‌സിജൻ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. കൃത്രിമ തണുപ്പിന്റെ യാതൊരുവിധ ദോഷങ്ങളും ഈ എസിയിൽ നിന്നും ഉണ്ടാകുന്നില്ലെന്നും ഓക്‌സിജൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ എസിയിലുള്ള ആന്റി ബാക്റ്റീരിയൽ ലൈസോം ഫിൽറ്റർ നമ്മുടെ ബോഡി ക്യാവിറ്റിയിൽ അണുക്കൾ കയറുന്നത് തടയും. മോസ്‌ക്വിറ്റോ റെപ്പലെന്റ് കൊതുകുകളെ നശിപ്പിക്കും. സെൽഫ് ക്ളീനിംഗ് ടെക്‌നോളജി ഉള്ളതിനാൽ റൂമിനുള്ളിൽ ശുദ്ധമായ വായു ഉണ്ടാകും. ഇത് കൂടാതെയാണ് ഗോൾഡ് ഫിൻസ്, പി.എം 2.5 ഫിൽറ്ററുകൾ ഈ എസിയിൽ ഉള്ളത്.
ഇന്ത്യൻ മെഡിക്കൽ അക്കാദമി ഫോർ പ്രിവന്റീവ് ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിച്ച എസിയാണ് ഇപ്പോൾ ഓക്‌സിജൻ കോട്ടയത്തെ ഇലക്ട്രോണിക് ഗൃഹോപകരണ മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്.
ഒരു വർഷ വാറണ്ടിയും, പത്തു വർഷ കമ്പ്രസർ വാറണ്ടിയും ഈ എസിയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. AMSTRAD 1 TON DR AC 31990 രൂപയ്ക്കും, 1.5 TON DR AC 37990 രൂപയ്ക്കും ഓക്‌സിജനിൽ നിന്നും സ്വന്തമാക്കാം.