Spread the love

കോട്ടയം:മൂലവട്ടം അമൃത ഹൈസ്കൂൾ റിട്ട.ജീവനക്കാരൻ ചാന്നാനിക്കാട് മണ്ണനായിൽ എം.എം രവീന്ദ്ര കുറുപ്പ് (86)നിര്യാതനായി.

video
play-sharp-fill

ഭാര്യ: ശാന്തമ്മ കെ.പി(കുഴിമറ്റം കൊട്ടുപ്പള്ളി കുടുംബാംഗമാണ്) മക്കൾ:എം.ആർ പ്രദീപ് കുമാർ, എം.ആർ പ്രകാശ് കുമാർ,എം.ആർ പ്രിയ.മരുമക്കൾ: അമ്പിളി ബി നായർ,അനിതകുമാരി. സംസ്കാരം നാളെ (30 – 4- 26) വ്യാഴാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ