video
play-sharp-fill

Friday, May 16, 2025

Monthly Archives: May, 2025

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ; മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ട് മുറികളിലായി

കൊല്ലം: കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മ നസിയത്തിന്റെ...

പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി അനുവദിച്ചു; മേയ് 22 മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: കോട്ടയം - നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. നിലവിൽ ഈ ട്രെയിനിൽ 12 കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി...

കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം : ഫ്രാൻസിസ് ജോർജ് എം.പി.

തിരുവനന്തപുരം :-കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു. റയിൽവേ മന്ത്രാലയം വിളിച്ചു ചേർത്ത തിരുവനന്തപുരം റയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...

നൂറ് കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങള്‍; വിജ്‍ഞാന കേരളത്തിന് കീഴില്‍ പുതിയ പദ്ധതി; കൂടുതലറിയാം

കണ്ണൂർ: ജില്ലയില്‍ വിജ്ഞാന കേരളം പദ്ധതിക്ക് കീഴിലായി മെഗാ തൊഴില്‍ മേള നടക്കുന്നു. ജൂണ്‍ 14 നാണ് വിജ്ഞാന കണ്ണൂർ തൊഴില്‍ ഡ്രൈവ് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസർ ഡോ. തോമസ്...

നയിക്കാൻ തരൂര്‍: കേന്ദ്രത്തെ സമ്മതമറിയിച്ചു; ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കും; പര്യടനം നടക്കുക യുഎസ്, യുകെ എന്നിവിടങ്ങളില്‍

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ. കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂർ ഉള്‍പ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹല്‍ഗാം...

ചോദിച്ചത് രണ്ട് കോടി; അഡ്വാൻസ് രണ്ട് ലക്ഷം; പണം കൈമാറുന്നതിനിടെ പനമ്പിള്ളി നഗറില്‍ വിജിലൻസെത്തി; ഇഡി കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസില്‍ രണ്ട് പേർ പിടിയില്‍

കൊച്ചി: ഇഡി കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസില്‍ രണ്ട് പേർ കൊച്ചിയില്‍ വിജിലൻസ് പിടിയില്‍. ഇഡി ചോദ്യം ചെയ്ത കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്ന് പണം തട്ടാൻ ശ്രമം നടത്തിയ...

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു ; ഫൈനൽ കളിച്ചില്ലെങ്കിലും ഇന്ത്യക്ക് കിട്ടും 12.31 കോടി

ദുബായ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. ഇരട്ടിയിലേറെയായാണ് വർധിപ്പിച്ചത്. ജൂൺ 11 മുതൽ ഇം​ഗ്ലണ്ടിലെ ലോർഡ്സിലാണ് ഇത്തവണ ഫൈനൽ പോരാട്ടം. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിജയികൾക്കു 30.77 കോടി...

പന്നിയെ വേട്ടയാടാൻ നാടൻ തോക്ക് വാങ്ങി ഉപയോഗിച്ചു; യുവാവ് പൊലീസ് പിടിയില്‍; വീട്ടില്‍ നിന്നും നാടൻ തോക്കും പിടികൂടി

കൊച്ചി: യുവാവിന്റെ വീട്ടില്‍ നിന്നും നാടൻ തോക്ക് പിടികൂടി പൊലീസ്. ഏരൂർ മണലില്‍ പേപ്പർമില്‍ പറമ്പേത്ത് വീട്ടില്‍ സജു(26)വിന്റെ വീട്ടില്‍ നിന്നാണ് നാടൻ തോക്ക് പൊലീസ് പിടികൂടിയത്. ഏരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...

ഓപ്പറേഷൻ ഡി ഹണ്ട്: ലഹരിവേട്ട കടുപ്പിച്ച്‌ പൊലീസ്; പരിശോധിച്ചത് 2278 പേരെ; 173പേര്‍ അറസ്റ്റില്‍; 171 കേസുകള്‍ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 2278 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 171 കേസുകള്‍ രജിസ്റ്റർ...

റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കി ; കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചു ; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ...
- Advertisment -
Google search engine

Most Read