video
play-sharp-fill

പുതുപ്പള്ളി പള്ളിയിൽ മെത്രാസന ദിനം ജനുവരി 5ന് ;ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി: നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

പുതുപ്പള്ളി :സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി യിൽ മെത്രാസന ദിനം ജനുവരി 5ന് നടത്തും. 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രധാന കാർമികത്വം വഹിക്കും. 2ന് ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി. 3.15ന് നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. യൂഹാ നോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. പ്രതിപ ക്ഷ നേതാവ് […]

14 കാരനൊപ്പം ഒളിച്ചോട്ടം പതിവാക്കിയ യുവതി അറസ്റ്റിൽ : ട്യൂഷൻ ക്ലാസിൽ നിന്നാണ് 14 കാരനെ യുവതി കൂടെ കൂട്ടിയത്: ഒളിച്ചോടാൻ സഹായിച്ച 21കാരനെതിരേയും കേസെടുത്തു.

ചെന്നൈ: ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്. ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. അശോക് നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് 14കാരൻ. ട്യൂഷൻ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷൻ ക്ളാസില്‍വച്ച്‌ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷൻ ക്ളാസിലേയ്ക്ക് പോയ കുട്ടി തിരികെ വരാത്തതിനെത്തുടർന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബർ 16ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പുതുച്ചേരിയില്‍ […]

രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാർ; ഭേദഗതി ചെയ്ത് ജയിൽ നിയമങ്ങൾ 

ഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ നിർണായക നീക്കം.രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി.ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളില്‍ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്.   തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.2016-ലെ മോഡല്‍ പ്രിസണ്‍ മാന്വലും 2023-ലെ മോഡല്‍ പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്.   2023-ലെ നിയമത്തില്‍ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളില്‍ തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.പുതിയ […]

മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ: കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആർഎല്ലില്‍ നിന്ന് വാങ്ങിയ പണത്തിന് വീണ വിജയൻ നികുതി അടച്ചെന്ന വാദം തെറ്റെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു. വിവരാവകാശനിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മാത്യു കുഴല്‍നാടൻ്റെ ആരോപണം. വീണ വീജയന്റെ സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. എന്നാല്‍ […]

വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്: പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി: സ്വന്തം മുഖം പുറത്തു കാണിക്കാനാവാത്ത അവസ്ഥയിലാണ് യുവാവ്

ഡൽഹി: വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള 24 കാരനായ സിയാവോലോംഗ് ആണ് സ്വന്തം രൂപംകൊണ്ട് ഗതികെട്ടത്. പച്ചകുത്തിനെ അപശകുനമായി കണ്ട് ആരും ജോലിക്കെടുക്കാന്‍ തയ്യാറാകാത്തതോടെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്യുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അഗാധമായ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലായിരുന്നു സിയാവോലോംഗ് ശരീരം ടാറ്റൂകളാല്‍ അലങ്കരിച്ചത്. […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (02/01/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (02/01/2025) 1st Prize-Rs :80,00,000/- PD 171048 (PALAKKAD)   Cons Prize-Rs :8000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG 171048 PH 171048 PJ 171048 PK 171048 PL 171048 PM 171048   2nd Prize-Rs :10,00,000/- PK 119250 (VAIKKOM)   3rd Prize-Rs :1,00,000/- PA 637260 PB 293280 PC 635645 PD 746011 […]

തണുത്ത് വിറച്ച്‌ ഡല്‍ഹി; മൂടൽമഞ്ഞും അതി ശൈത്യവും

ഡൽഹി: തണുത്തു വിറച്ച് തലസ്ഥാനനഗരി. ഉത്തരേന്ത്യയില്‍ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തില്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകള്‍ അടച്ചു.   രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് അതിശൈത്യത്തോടെയാണ്. ഡല്‍ഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്.   […]

ദുബായ്ക്ക് പോയ യുവാവ് കാമുകിയെ കാണാൻ പാകിസ്ഥാനിലെത്തി കുടുങ്ങി: അറസ്റ്റിലായി ജയിലിലുമായി ; മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലില്‍ ആയതായി റിപ്പോർട്ട്. അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയില്‍ പാക് ജയിലില്‍ ആയത്. അലിഗഡിലെ നാഗ്ല ഖട്ടാരി ഗ്രാമവാസിയായ തുന്നല്‍ക്കാരൻ ബാദല്‍ ബാബുവാണ് പാക് ജയിലിലായത്. വെള്ളിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടി ബഹൌദീൻ നഗരത്തിലെത്തിയ യുവാവ് പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ രണ്ട് തവണ പാക് […]

പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണ്: കിലോയ്ക്ക് 40 രൂപയിൽ നിന്ന് 57 രൂപയായി ഉയർന്നു:കേരളത്തില്‍ ഡിമാന്റ് വര്‍ധിച്ച സാഹചര്യത്തില്‍ ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷി പരീക്ഷിക്കുന്നുണ്ട്.

കോട്ടയം: ഒന്നു ദാഹിച്ചാല്‍ ഒരു പൈനാപ്പിള്‍ ജ്യൂസെന്ന് ചിന്തിക്കുന്നവരാണ് പലരും. പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണെന്ന് പറയുന്നതിലും തെറ്റില്ല. പത്ത് വര്‍ഷത്തിന് ശേഷം പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തിലായ സാഹചര്യവും ഉണ്ടായി. 2024 സെപ്തംബര്‍ ആരംഭത്തില്‍ പച്ച പൈനാപ്പിളിന് കിലോയ്ക്ക് നാല്‍പത് രൂപയായിരുന്നപ്പോള്‍ സ്‌പെഷ്യല്‍ പച്ചയ്ക്ക് 42 രൂപയായിരുന്നു. ഇത് ഡിമാന്റ് വര്‍ധിച്ചതിന് പിന്നാലെ അമ്പത് മറികടന്നു. പൈനാപ്പിള്‍ കൃഷി ലാഭകരമായതോടെ മറ്റ് സംസ്ഥാനങ്ങളിലും കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍നിന്ന് പൈനാപ്പിള്‍ തൈകളും കയറ്റുമതി ചെയ്യുന്നത് വര്‍ധിച്ചു. വാഴക്കുളം പൈനാപ്പിള്‍ […]

കര്‍ഷക സമരം;കേന്ദ്ര സര്‍ക്കാരിനേയും പഞ്ചാബ് സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ സുപ്രിംകോടതി

ഡൽഹി: കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി.കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളില്‍ ആണ് വിമർശിച്ചത്. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.   ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി നിരാഹാരം സമരം അവസാനിപ്പിക്കണമെന്നില്ലെന്നും കോടതി. ഹർജികള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയർത്തി ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ നിരാഹാര സമരം 38ആം ദിവസമാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് ഹർജി പരിഗണിച്ച സുപ്രികോടതി കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ചത്. സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മർദം […]