play-sharp-fill

അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം 31, സെപ്തംബര്‍ 1 തീയതികളില്‍ : കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലെ പി കെ ചിത്രഭാനു നഗറില്‍

കോട്ടയം: അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം 31, സെപ്തംബര്‍ 1 തീയതികളില്‍ കോട്ടയത്ത് നടക്കും. സിഎസ്ഐ റിട്രീറ്റ് സെന്ററിലെ പി കെ ചിത്രഭാനു നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കര്‍ഷക സമ്മേളനം, പ്രതിനിധി സമ്മേളനം, മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. കര്‍ഷകരെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക, നെല്ലിന് സംഭരണവില ക്വിന്റലിന് 3500 രൂപയാക്കുക, ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക, പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കുക, 50 ശതമാനം സബ്സിഡിക്ക് ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കുക, […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (29/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (29/08/2024) 1st Prize-Rs :80,00,000/- PK 602476 (KASARAGOD)   Cons Prize-Rs :8000/- PA 602476 PB 602476 PC 602476 PD 602476 PE 602476 PF 602476 PG 602476 PH 602476 PJ 602476 PL 602476 PM 602476   2nd Prize-Rs :10,00,000/- PH 840051 (PALAKKAD)   3rd Prize-Rs :1,00,000/- PA 387622 PB 127862 PC 416738 PD […]

പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ മെലിയുമോ? അറിയാം അതിനു പിന്നിലെ രഹസ്യം..!

പഞ്ചസാര ഒഴിവാക്കി ആരോഗ്യം നേടാൻ കൊതിക്കുന്നവരാണോ നിങ്ങള്‍ ? പലരും നമ്മോട് അത്തരത്തിലുള്ള ഡയറ്റ് വഴി മെലിയാൻ റെക്കമെന്റ് ചെയ്യാറുണ്ട് അല്ലെ ? എന്നാല്‍ ഈ ഷുഗർ കട്ടിങ് ശരിക്കും നമ്മുക്ക് ആരോഗ്യം തരുന്നുണ്ടോ… അനാരോഗ്യകരമായി ഒരു പദാർത്ഥം ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കുന്നതും, അത് ആസ്വദിക്കാതിരിക്കുന്നതും യഥാർത്ഥത്തില്‍ നമുക്ക് നല്ലതാണോ ! നോക്കാം ശരിയായ മാർഗം. പഞ്ചസാര വില്ലൻ തന്നെ ! പഞ്ചസാരയില്‍ ഉയർന്ന കലോറിയും പോഷകമൂല്യവും കുറവാണ്. അത്കൊണ്ട് തന്നെ അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും, കാരണം അത് […]

സിദ്ദിഖിന് കുരുക്ക് മുറുകുന്നു! സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു ; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം : സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ SIT പരിശോധന നടത്തി. ഹോട്ടലിൽ ഇരുവരും താമസിച്ചതിന് രേഖകൾ ലഭിച്ചു. മാസ്ക്കറ്റ് ഹോട്ടലിൽ സന്ദർശക രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ട് ഒന്നാം നിലയിലെ സിദ്ദിഖിൻ്റെ മുറിയിൽ പോയെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. മുറി ബുക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയറിൽ 2018 -ൽ മാറ്റം വരുത്തിയെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് നടി പരാതി നൽകിയിരിക്കുന്നത് കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച്‌ ചര്‍ച്ചചെയ്യാനെന്ന് […]

ഡബ്ല്യുസിസി അംഗങ്ങളെ ഒതുക്കാൻ ശ്രമം; വിനയൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ ഒതുക്കിയത് പവര്‍ ഗ്രൂപ്പിന്റെ തലവനായ ദിലീപ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

  ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ പവർ ഗ്രൂപ്പുണ്ടെന്ന സത്യം പുറംലോകമറിഞ്ഞിരിക്കുകയാണ്. മലയാള സിനിമയില്‍ 15 അംഗങ്ങള്‍ അടങ്ങുന്ന മാഫിയ ഗ്രൂപ്പിന്റെ കീഴിലാണ് കാര്യങ്ങള്‍ നടന്നുപോകുന്നതെന്നും ഇവർക്ക് വേണ്ടപ്പെട്ടവരെ മാത്രമേ ഇവർ പരിഗണിക്കുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ പറയുന്നുണ്ട് പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. 2017-ല്‍ നടി ആക്രമിക്കപ്പെടുന്നതുവരെ മലയാള സിനിമയുടെ കടിഞ്ഞാണ്‍ ദിലീപിന്റെ കയ്യിലായിരുന്നുവെന്നും പറയപ്പെടുന്നു. നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ എട്ടാം പ്രതിയാണ് ദിലീപ്. എഎംഎംഎ അടക്കമുള്ള മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ […]

‘അഞ്ച് വയസ്സുള്ള മകളുടെ കരച്ചില്‍; വാതില്‍ പൊളിച്ചപ്പോള്‍ മലയാളി ദമ്പതികള്‍ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോൾ വസന്തകുമാരി എന്നിവരെയാണ് അൽഖോബാറിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോൾ. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് കരുതുന്നത്. […]

കുടുതൽ വെളിപ്പെടുത്തലുകളുമായി രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി വന്ന യുവാവ്:തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച്‌ കാവ്യയോടും ഇടവേള ബാബുവിനോടും പറഞ്ഞു:അവർ സഹായിച്ചില്ല

കൊച്ചി: കുടുതൽ വെളിപ്പെടുത്തലുകളുമായി രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി വന്ന യുവാവ്. തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച്‌ ഇടവേള ബാബുവിനോടും കാവ്യ മാധവനോടും പറഞ്ഞിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ആ സമയത്തെ എന്റെ പ്രായം കൂടെ ആലോചിക്കണം. ഞാന്‍ രണ്ടുമൂന്ന് പേരോട് പറഞ്ഞു. പക്ഷെ അവരാരും വിശ്വസിക്കുന്നില്ല. രഞ്ജിത്തെന്ന് പറയുന്ന സംവിധായകന്‍ ഇങ്ങനെ ചെയ്യുമോ എന്നാണ് ചോദിച്ചത്. ആ സമയത്ത് ഞാന്‍ കാവ്യ മാധവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്ക് ഞാന്‍ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോള്‍ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. എന്നാല്‍ […]

അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ കഴിച്ചോളൂ

അമിതവണ്ണം നിങ്ങളില്‍ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വണ്ണം കുറയ്ക്കുന്നതില്‍ പഴങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ച്‌ തന്നെ ഭാരം കുറയ്ക്കാവുന്നതാണ്. ഭാരം കുറയ്ക്കാനായി ഡയറ്റിലാണോ നിങ്ങള്‍? എങ്കില്‍ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളെ കുറിച്ചാണ് പറയുന്നത്. തണ്ണിമത്തൻ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ. ഇതില്‍ വെള്ളം കൂടുതലാണെങ്കിലും കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കും. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന സംയുക്തങ്ങള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. പാഷൻ […]

കുമാരനല്ലൂരിൽ സി എസ് ഡി എസ് കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

കോട്ടയം : സി എസ് ഡി എസ് കോട്ടയം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യൻ കാളി ജയന്തി ആഘോഷിച്ചു. കുമാരനല്ലൂർ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന അയ്യങ്കാളിയുടെ 161-ാമത് ജന്മദിന സമ്മേളനം  സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.   താലൂക്ക് പ്രസിഡൻറ് ജെയ്മോൻ  പുത്തൻതോട് അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സണ്ണി അരിമ്പുമലയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന ട്രെഷറർ പ്രവീൺ വീ ജയിംസ് ജന്മദിന സന്ദേശം നൽകുകയും സംസ്ഥാന വൈസ് പ്രസിഡന്റ് സുമിത് മോൻ പാമ്പാടി സംസ്ഥാന […]

തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ പരീക്ഷിക്കാം ഈ വഴികൾ

തലമുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തേന്‍ തേന്‍ തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് മൂന്ന് കപ്പ് ചെറുചൂടുവെള്ളം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഇവ തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകാം. വെളിച്ചെണ്ണ നാല് […]