play-sharp-fill

ഷിരൂരിൽ മണ്ണടിച്ചിൽ : അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു, മുഖ്യമന്ത്രി സമ്മർദം ചെലുത്തിയിട്ടും നടപടിയില്ല

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 29 ദിവസം മുന്‍പ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ അര്‍ജുന്‍ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. കരഞ്ഞും പ്രാര്‍ത്ഥിച്ചും വഴിക്കണ്ണുമായി ഇരിക്കുന്ന വീട്ടുകാര്‍ക്ക് കേരളത്തിന്‍റെ പിന്തുണയാണ് ഏക ആശ്വാസം. ഗംഗാവലി പുഴയിലെ തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് […]

വലിയ ശബ്ദം, വീട്ടുകാർ പുറത്തേക്കിറങ്ങിയോടി ; ഇരുനില വീടിന്റെ ഒന്നാം നില ഭൂമിക്കടിയിലേക്ക് താഴ്ന്നു, അപകടമൊഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് : ഒളവണ്ണയില്‍ വീടിൻ്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്ബ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വലിയ ശബ്ദത്തോടെ വീടിൻ്റെ താഴത്തെ നില പൂർണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വീട് നില്‍ക്കുന്ന പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ഇവിടെ മണ്ണിട്ടുയർത്തിയാണ് വീട് നിർമ്മിച്ചിരുന്നത്. ദിവസങ്ങള്‍ക്കുമുമ്ബ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു.

സ്പോർട്സിൽ അന്യായമായ തീരുമാനങ്ങൾ കാണുമ്പോൾ എനിക്ക് ചോര തിളക്കും, വർഷങ്ങളോളം ചെയ്ത കഠിനാധ്വാനത്തെ ഈ തീരുമാനങ്ങൾ ഇല്ലാതാക്കും, മത്സരം മുഴുവൻ ഡോമിനേറ്റ് ചെയ്തത് നിഷാന്താണ് എന്നിട്ടം വിജയിച്ചത് എതിരാളി; ഒളിമ്പിക്സ് സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി

ഒളിമ്പിക്സിലെ ബോക്സിങ് ഇവന്‍റിന്‍റെ സ്കോറിങ് രീതിയെ ചോദ്യം ചെയ്ത് മുൻ ലോക ബോക്സിങ് ചാമ്പ്യൻ സരിത ദേവി. ഇന്ത്യയുടെ നിഷാന്ത് ദേവ് മെകിസിക്കൻ താരം മാർക്കോ അൽവാരസിനെതിരെ തോറ്റതിന് ശേഷമാണ് സരിത ദേവിയുടെ പ്രതികരണം. ക്വാർട്ടർ ഫൈനലിൽ 1:4 എന്ന സ്കോറിനായിരുന്നു നിഷാന്ത് തോറ്റത്. ഇന്ത്യൻ ആരാധകരെയും താരങ്ങളയുമെല്ലാം ഈ തോൽവി നിരാശരാക്കിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിശാന്തിനെ വിധികർത്താക്കൾ തോൽപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. മെക്സിക്കൻ താരത്തെക്കാൾ മികച്ച് പ്രകടനമാണ് നിഷാന്ത് കാഴ്ചവെച്ചത്. സ്പോട്സിൽ അന്യായമായി തീരുമാനങ്ങൾ കാണുമ്പോൾ തന്‍റെ രക്തം തിളക്കുമെന്നൊക്കെ സരിത […]

മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ചിത്രം ഹിമുക്രി പൂർത്തിയായി…..

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കു അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. നവാഗതനായ പി കെ ബിനു വർഗീസാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജ് എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന നന്ദന, റസിയ, മെർളിൻ. അവരോടൊപ്പം വ്യത്യസ്ഥ സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ മനോജിലുണ്ടാകുന്ന മാറ്റങ്ങളും തുടർ സംഭവവികാസങ്ങളുടെ രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് ഹിമുക്രിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. മുവാറ്റുപുഴ, പട്ടിമറ്റം, മലയാറ്റൂർ […]

കുമരകം എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം: എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു.

  കുമരകം: എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുവാനുള്ള എക്സിക്യട്ടീവ് കമ്മറ്റി രൂപീകരിച്ചു. സ്കൂളിൽ പഠിച്ച ജീവിച്ചിരിക്കുന്ന മുഴുവൻ ആളുകളെയും പഠിപ്പിച്ച അധ്യാപകരെയും അനധ്യാപകരെയും സംഘടിപ്പിച്ചു വിപുലമായ സംഗമം നടത്തുവാൻ കമ്മറ്റി തീരുമാനമെടുത്തു. ഷാനവാസ്‌ ഖാൻ അധ്യക്ഷൻ ആയ ചടങ്ങിൽ എച്ച് എം ടെസ്സി ടീച്ചർ സ്വഗതം പറഞ്ഞു. പി ബി അശോകൻ യോഗം ഉൽഘാടനം ചെയ്തു. അഡ്വ. എം എൻ പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പ്രസിഡന്റ് ആയി ടി ബി അശോകൻ. സെക്രട്ടറിയായി വിനീത്. എ പി […]

മാൻഹോളിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം ; വീടിനു സമീപം കളിക്കുകയായിരുന്ന കുട്ടി തിരികെ എത്താതായപ്പോൾ നടത്തിയ തിരച്ചിലിലാണ് സിസിടിവിയിൽ ദൃശ്യങ്ങൾ കണ്ടത്

മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് കരണമാക്കിയത്. വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. തിരികെ വരാൻ വൈകിയതിൽ വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്. ഇതിലാണ് കുട്ടി മാൻഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം, അസ്ഥികൾക്ക് ബലക്ഷയം കുറയുമ്പോൾ കാണുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് അസ്ഥികളുടെ ആരോഗ്യം. അസ്ഥികളുടെ ആരോഗ്യം വഷളാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ശരിയായ രീതിയിലുള്ള ആഹാരക്രമവും വ്യായാമവും ചെയ്യുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം കാല്‍സ്യം തന്നെയാണ്. കാല്‍സ്യത്തിന് പുറമേ ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയും എല്ലുകളെ ബലമുള്ളതാക്കുന്തിന് പ്രധാനമാണ്. അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് & ജോയിൻ്റ് റീപ്ലേസ്‌മെൻ്റ് ലീഡ് കണ്‍സള്‍ട്ടൻ്റ് ഡോ ദേബാശിഷ് ചന്ദ പറയുന്നു. അസ്ഥികളുടെ ആരോഗ്യം കുറയുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍ […]

കുമരകം എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം: എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു.

  കുമരകം: എബിഎം ഗവർമെന്റ് യുപി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുവാനുള്ള എക്സിക്യട്ടീവ് കമ്മറ്റി രൂപീകരിച്ചു. സ്കൂളിൽ പഠിച്ച ജീവിച്ചിരിക്കുന്ന മുഴുവൻ ആളുകളെയും പഠിപ്പിച്ച അധ്യാപകരെയും അനധ്യാപകരെയും സംഘടിപ്പിച്ചു വിപുലമായ സംഗമം നടത്തുവാൻ കമ്മറ്റി തീരുമാനമെടുത്തു. ഷാനവാസ്‌ ഖാൻ അധ്യക്ഷൻ ആയ ചടങ്ങിൽ എച്ച് എം ടെസ്സി ടീച്ചർ സ്വഗതം പറഞ്ഞു. പി ബി അശോകൻ യോഗം ഉൽഘാടനം ചെയ്തു. അഡ്വ. എം എൻ പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പ്രസിഡന്റ് ആയി ടി ബി അശോകൻ. സെക്രട്ടറിയായി വിനീത്. എ പി […]

ശബരിമല വിമാനത്താവളം: സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി: 2 മാസത്തിനകം പുതിയ വിജ്ഞാപനം

  എരുമേലി : ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു സ്‌ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യൂ വകുപ്പ് നടത്തുന്നത്. 2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞ‌ാപനമാണു റദ്ദാക്കിയത്. സാമൂഹികാഘാത പഠനം നട ത്തിയ കൊച്ചി ആസ്‌ഥാനമായ സെൻ്റർ ഫോർ മാനേജ്‌മെന്റ് എന്ന സ്‌ഥാപനം സർക്കാർ പങ്കാ ളിത്തമുള്ള ഏജൻസിയായതി നാൽ അവർ നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ നിയമ സാധുത ചോദ്യം ചെയ്ത‌്, ചെറുവള്ളി […]

ഏകമകൻ മകൻ പോയിട്ട് നാലുമാസം ; ഒടുവിൽ അമ്മയും യാത്രയായി…അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മരണപ്പെട്ടു

ഏകമകൻ മകൻ പോയി നാല് മാസം കഴിഞ്ഞു, ഒടുവിൽ അമ്മയും യാത്രയായി. അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില്‍ എസ് ലളിത (67) അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു അന്ത്യം. ഇടപ്പള്ളി ചുറ്റുപാടുകര തീയാട്ടില്‍ റോഡില്‍ ഗോകുലം വീട്ടില്‍ മകള്‍ സന്ധ്യക്കൊപ്പമായിരുന്നു താമസം. വിനോദിന്റെ മരണത്തിന് ശേഷം മഞ്ഞുമ്മലിലെ വീട്ടില്‍ ഇടയ്‌ക്കൊക്കെ എത്തി മടങ്ങുമായിരുന്നു. പരേതനായ ആര്‍ വേണുഗോപാലന്‍ നായരാണ് ഭര്‍ത്താവ്. മരുമകന്‍ യു പ്രദീപ് കുമാര്‍. തൃശ്ശൂര്‍ വെളപ്പായയിലാണ് ടിടിഇ വിനോദിനെ […]