play-sharp-fill

ബാർകോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്.

  തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച്‌ പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല.യുഡിഎഫ് നേതാക്കന്മാർക്ക് എട്ടുവർഷമായി അധികാരത്തില്‍ ഇല്ലാത്തതിന്‍റെ പ്രശ്നമാണ്.അവർക്ക് ചികിത്സ നല്‍കാൻ ഞങ്ങള്‍ക്ക് കഴിയില്ല. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച്‌ എക്സൈസ് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയില്‍ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പണപ്പിരിവ് ആവശ്യപ്പെട്ടുള്ള ബാറുടമ പ്രതിനിധിയുടെ […]

ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം: ഡിപ്ലോമ കോഴ്സുകൾക്ക് പ്രായപരിധിയുമില്ല.

  ചങ്ങനാശേരി: പെൺപടയുടെ മാത്രം കുത്തകയായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം 74 വർഷമായി മികവിൻറെ പടവുകൾ ചവിട്ടിക്കയറി, മൂല്യബോധവും സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷൻ ഓട്ടോണമസ് കോളജ് നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ടാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാൽ വയ്പു നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിലും’ തൊഴിൽ നൈപുണിയും എന്നലക്ഷ്യം വച്ചുകൊണ്ട് ഈ അധ്യയനവർഷം മുതൽ കോളജ് ടൈമിംഗ് 9 മണി മുതൽ 2 […]

ഹാസ്യതാരവും നടനുമായ കോട്ടയം സോമരാജിന്റെ നിര്യാണത്തിൽ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ പുതുപ്പള്ളി :ചലച്ചിത്ര ഹാസ്യതാരവും രചയിതാവുമായ കോട്ടയം സോമരാജിന്റെ നിര്യാണത്തിൽ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയ്ക്ക് വേണ്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ പുതുപ്പള്ളിയിലെത്തി അനുശോചനം രേഖപ്പെടുത്തി. കലാ സാംസ്‌കാരിക രംഗത്തും സമുദായ രംഗത്തും പ്രത്യേകിച്ച് സി എസ് ഡി എസ് പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെയും പ്രോത്സാഹനത്തെയും നേതാക്കൾ അനുസ്മരിച്ചു

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (25 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (25 /05/2024) 1st Prize-Rs :80,00,000/- KZ 692542 (KOTTAYAM)   Cons Prize-Rs :8,000/- KN 692542 KO 692542 KP 692542 KR 692542 KS 692542 KT 692542 KU 692542 KV 692542 KW 692542 KX 692542 KY 692542   2nd Prize-Rs :5,00,000/- KP 439758 (NEYYATTINKARA)   3rd Prize-Rs :1,00,000/- KN 888108 KO 917025 KP 930436 […]

അമ്മയുടെ വീട്ടില്‍ വിരുന്ന് വന്ന 14കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു: മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

  സ്വന്തം ലേഖകൻ തൃശൂർ: തൃശൂരില്‍ കുളത്തില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ 14കാരന്‍ മുങ്ങിമരിച്ചു. എടപ്പാള്‍ സ്വദേശി പുരുഷോത്തമന്‍റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. മുങ്ങിയ രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു അക്ഷയ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി; ഇന്ന് 2 പേര്‍ മരിച്ചു ; കോട്ടയത്ത് 3 .പേർ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്. വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 ആണ്. തിരുവനന്തപുരം (2), പത്തനംതിട്ട (2), കോട്ടയം (3), പാലക്കാട് (3), കണ്ണൂര്‍ (1), കാസര്‍കോട് (1) എന്നിങ്ങനെയാണ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക്. ഇന്നലെ കോട്ടയം പാലാ പയപ്പാറില്‍ ചെക്ക്ഡാം […]

കൈപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് പബ്ലിക് പ്രേസിക്യൂട്ടർ അഡ്വ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങൾ

കോട്ടയം : മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൈപ്പുഴ ഗാന്ധിനഗർ നിരച്ചിറ വീട്ടിൽ മുട്ടൻ ജോസ് എന്നുവിളിക്കുന്ന ജോസ് (56) നെയാണ് കോടതി ശിക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് പബ്ലിക് പ്രേസിക്യൂട്ടർ അഡ്വ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങൾ. പ്രതി തന്റെ വീടിന്റെ കാർപോർച്ചിൽ വെച്ച് സുഹൃത്തായ അപ്പോളോയെ പട്ടികക്കഷണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സ്ഥിരമായി പ്രതിയുടെ വീട്ടിൽ വെച്ച് മദ്യപിക്കാറുണ്ടായിരുന്നു. അപ്പോളോ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് അപ്പോളോയും പ്രതിയും മദ്യപിക്കുകയും അപ്പോളോ പ്രതിയുടെ വീടിൻ്റെ ജനൽ ഗ്ളാസ് […]

മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും : തിരുവല്ലയിലാണ് സംഭവം

    തിരുവല്ല: കനത്തു പെയ്ത മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിനടിയില്‍ ആയതോടെ എൺപതുകാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന് ഏറെ പണിപ്പെട്ട് കരയ്ക്ക് എത്തിച്ചു. തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെടുന്ന വേങ്ങല്‍ ചാലക്കുഴി ചാന്തുരുത്തില്‍ വീട്ടില്‍ ജോസഫ് മാർക്കോസ് ( 80) ൻ്റെ മൃതദേഹമാണ് വേങ്ങല്‍ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കല്‍ – ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങിനായി […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

  തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 25-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 26-05-2024: പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം 27-05-2024: ആലപ്പുഴ, എറണാകുളം 28-05-2024: ആലപ്പുഴ, എറണാകുളം, തൃശൂർ 29-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴകോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]

തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി : ഭർത്താവിനെ ചോദ്യം ചെയ്യുന്നു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.