video
play-sharp-fill

Tuesday, July 15, 2025

Monthly Archives: May, 2024

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (6 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (6 /05/2024) 1st Prize Rs :75,00,000/- WH 618789 (KOLLAM)   Cons Prize-Rs :8,000/- WA 618789 WB 618789 WC 618789 WD 618789 WE...

നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ല ; കോട്ടയം പാഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയുമായി കർഷക കോൺഗ്രസ്

കോട്ടയം : നെല്ലിൻ്റെ വില കിട്ടാത്തതിനെതിരെ കോട്ടയം പാഡി ഓഫീസിന് മുൻപിൽ കർഷക കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്...

മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

  മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.. സംസ്കാരം നാളെ (ചൊവ്വ) പത്തിനു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂലേടം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി (ബേബി)...

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 10 മുതൽ കോട്ടയം പബ്ലിക് ലൈബ്രറിയിൽ 

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയും കുട്ടികളുടെ ലൈബ്രറിയായ ന്യൂവേവും, ഫിലിംസൊസൈറ്റികളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം , മെയ് 10 മുതൽ 12വരെ  ചിത്ര താര പബ്ലിക് ലൈബ്രറിയുടെ...

കോട്ടയം ഞാലിയാകുഴി കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം ഓട നിർമാണം.: ഗതാഗതം നിരോധിച്ചു.

കോട്ടയം: കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം റോഡിനു കുറുകെ ഓട നിർമാണം നടക്കുന്നതിനാൽ ഇന്നു (07/05/2024 )മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി കോട്ടയം നിരത്ത്...

മേയര്‍ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ തീരുമാനം

  തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശങ്ങൾ നൽകി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹർജി...

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന പെൺകുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; പോക്സോ കേസിൽ 94-കാരൻ അറസ്റ്റിൽ

തൃശൂർ : പുന്നയൂർക്കുളത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെ(94) യാണ് അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ...

മണിമലയാറ്റിൽ അജ്ഞാത മൃതദേഹം: കുളിക്കടവിൽ നിന്ന് മുണ്ടും സോപ്പും ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്

  നീരേറ്റുപുറം :മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 35 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റേതാണ് മൃതദേഹം. സമീപത്തെ കുളിക്കടവിൽ നിന്ന് മുണ്ടും സോപ്പും ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. നീരേറ്റുപുറം വള്ളംകളി സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. എടത്വാ പോലീസ് സ്ഥലത്തെത്തി.

രണ്ടരമണിക്കൂർ മതിമറന്ന് ആഹ്ലാദിക്കാവുന്ന രസികൻ സിനിമകൾ: 1975 കാലഘട്ടത്തിൽ പ്രേക്ഷകരെ എറെ സ്വാധീനിച്ച കച്ചവട സിനിമകളെക്കുറിച്ച്…

  കോട്ടയം: ആർ എസ് ശ്രീനിവാസന്റെ "ശ്രീ സായി പ്രൊഡക്ഷൻസ് " കച്ചവട സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന ഒരു ബാനറായിരുന്നു . പ്രേംനസീർ , അടൂർ ഭാസി ,വിജയശ്രീ , ജയഭാരതി , ശ്രീലത , ജോസ്...

തണ്ണീർപ്പന്തലുമായി കുമരകത്തെ ചങ്ങാതിക്കൂട്ടം

  കുമരകം: കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസമേകാൻ വഴിയാത്രക്കാർക്ക് കുടിവെള്ളം ഒരുക്കി കുമരകം ചങ്ങാതിക്കൂട്ടം . ചന്തക്കവലയിൽ ചങ്ങാതിക്കൂട്ടം നവീകരണം ഏറ്റെടുത്ത വെയ്റ്റിങ് ഷെഡിലാണ് നിധി മെഡിക്കൽസുമായി (എസ്ബിഐ ബാങ്കിന് എതിർവശം) സഹകരിച്ച് തണ്ണീർപ്പന്തൽ ഒരുക്കിയത്....
- Advertisment -
Google search engine

Most Read