സ്വന്തം ലേഖകൻ
ആലപ്പുഴ: റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. അമ്പലപ്പുഴ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്.
കടയുടമയില്‍ നിന്നു 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്....
കുമരകം : ബോട്ട് ജെട്ടിക്കു വടക്കുവശം ക്നായിതൊമ്മൻ സ്റ്റുഡിയോയ്ക്കു സമീപം ബുള്ളറ്റ്, സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച
മത്സ്യവ്യാപാരിയായ സ്കൂട്ടർ യാത്രക്കാരൻ വലതു വശത്തെ കൈവഴിയിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടയിൽ പ്രധാന റോഡിലൂടെ...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി∙ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഡി.കെ.ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടിസ്. വെള്ളിയാഴ്ച രാത്രിയാണ് നോട്ടിസ് ലഭിച്ചതെന്ന് ശിവകുമാര്‍ അറിയിച്ചു. മുന്‍പ് തീര്‍പ്പായ കാര്യത്തിലാണ് വീണ്ടും നോട്ടിസ് ലഭിച്ചിരിക്കുന്നതെന്നും ശിവകുമാര്‍...
ന്യൂ ഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രകടന പത്രിക സമിതി രൂപീകരിച്ചിരിക്കുന്നു.കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാധ് സിംഗിന്റെ അധ്യക്ഷതയിൽ 27 അംഗ സമിതിക്ക് ആണ് രൂപം നൽകിയിരിക്കുന്നത്.
അനിൽ...
സ്വന്തം ലേഖകൻ
അയ്മനം : പരിപ്പു നിവാസികളായ ജലോത്സവ പ്രേമികൾ സംഘടിച്ച് ഒരു കളി വള്ളം നിർമ്മിച്ചു. 14 പേരടങ്ങുന്ന കൂട്ടായ്മയിലാണ് ചീറ്റ എന്നകളിവള്ളം പിറവിയെടുത്തത്. കെ.പി ഷാജൻ്റെ കരവിരുതിലാണ് ചീറ്റ
നീരയണിയുന്നത്. അയ്മനം, പരിപ്പ്...
തൃശൂർ: ഭാര്യയുടെ ചാരിത്രത്തിൽ സംശയം തോന്നിയ ഭർത്താവ് മക്കളുടെ മുന്നിലിട്ട്കുത്തിക്കൊന്നു. പ്രതിക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ ശിക്ഷയും വിധിച്ച് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി.തൃശൂർ അവിണിശ്ശേരി ജിതിയാനാണ് ശിക്ഷ വിധിച്ചത്.
2017 മെയ്...
സ്വന്തം ലേഖകൻ
പ്രേമലുവിന്റേയും മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ്...
മലയാറ്റൂര്‍: തീര്‍ത്ഥാടനത്തിനെത്തിയ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. രണ്ടിടങ്ങളിലാണ് 3 പേർ മരിച്ചത്. ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ
ഊട്ടി സ്വദേശികളായ റൊണാൾഡ്, മണി എന്നിവരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിയുടെ സമീപത്തെ പുഴയിലാണ് മുങ്ങി...
തിരുവല്ല : ഒട്ടിസം ബാധിതനായ 16 വയസുകാരന് സ്നേഹഭവനത്തിൽ വെച്ച് മർദനമേറ്റതായി പരാതി.സ്നേഹഭവനത്തിലെ സിസ്റ്റർക്കെതിരെ ആണ് പരാതി.തിരുവനന്തപുരം വെള്ളറട കൂത്താടി സെൻറ് ആൻ്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവർത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റർ മർദ്ദിച്ചു...