തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി...
തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പട്രോളിങ്ങിനായി ബൈക്കിലെത്തിയ സെഷൻ ഓഫീസർ റജിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്.
കോട്ടൂരില്‍ നിന്നും വാലിപാറക്ക് പോകുന്ന വഴി പാലമൂട് വെച്ചാണ്...
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നോ അതിന് ശേഷമോ പ്രഖ്യാപിക്കുമെന്ന് സൂചന.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലാണ് കമ്മീഷന്‍...
പുലർച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി.
ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക്...
തിരുവനന്തപുരം: മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന യുവനേതാവ് സി.എ.അരുണ്‍കുമാറിനെ വെട്ടാൻ സി.പി.ഐയില്‍ സംഘടിത നീക്കം.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ ചേർന്ന സി.പി.ഐ കോട്ടയം ജില്ലാ കൗണ്‍സില്‍ തയാറാക്കിയ മൂന്നംഗ...
തിരുവല്ല: ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ.
തിരുവല്ല മുത്തൂരിലാണ് സംഭവം. മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ,...
പാലാ: നഗരസഭയിലെ തങ്ങളോടൊപ്പമുള്ള ''പുഴുക്കുത്തുകളെ'' തിരിച്ചറിഞ്ഞുവെന്ന് ഇടതുമുന്നണിയിലെ കൗണ്‍സിലർമാരുടെ പാർലമെന്ററി പാർട്ടി യോഗം.
സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കക്കണ്ടത്തേയും, സി.പി.എം കൗണ്‍സിലർ ഷീബാ ജിയോയെയും തള്ളിയ യോഗം ഇനി ഇവരുമായി സഹകരിക്കേണ്ടെന്നും...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം കുർബാനയുടെ സമയം മാറ്റി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍.
പൊങ്കാല ഞായറാഴ്ചയായതിനാല്‍ ആണ് സമയത്തില്‍ മാറ്റം വരുത്തി മതമൈത്രിയുടെ വലിയ അധ്യായം അവർ കുറിയ്ക്കുന്നത്.
പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും...