‘എന്‍റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യാ മേനോനോട് ക്ഷമ ചോദിക്കുന്നു’: സന്തോഷ് വര്‍ക്കി
ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞത് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് ഇയാള്‍ സോഷ്യല്‍ ലോകത്ത് അറിയപ്പെടുന്നത്.ഏതാനും നാളുകള്‍ക്ക് മുൻപ് നടി നിത്യ മേനനോട് പ്രണയമാണെന്ന് സന്തോഷ് പറഞ്ഞത് ഏറെ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് […]