കുമരകം വാളച്ചേരി പരേതനായ ചാക്കോയുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി.:

കുമരകം വാളച്ചേരി പരേതനായ ചാക്കോയുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി.:

 

കുമരകം : വാളച്ചേരി പരേതനായ ചാക്കോ.യുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി..
പരേത ഉഴവൂർ ചെക്കപാറ കുടുംബാoഗമാണ്. കുമരകം ജെട്ടിക്കു സമീപം പ്രവർത്തിച്ചു കൊണ്ടിരുന്ന സെൻ്റ് മേരീസ് ഡിസ്പൻസറിയുടെ ഉടമയും നഴ്സുമായിരുന്നു പരേത.

മക്കൾ: സെെമൺ (ഹൂസ്റ്റൺ) അലക്സ് (ഓസ്ട്രേലിയ) പുഷ്പ (സാളസ് ) , ദിലീപ് (നാഷ് വിൽ).

മരുമക്കൾ: എൽസി (ഹൂസ്റ്റൺ)
മെെസി (ഓസ്ട്രേലിയ)
പ്രദീപ് (ഡാളസ് )
മനു ( നാഷ് വില്ല)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം പിന്നീട്