‘1896 മുതലുള്ള പാഠ പുസ്തകങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍’; ഡിജിറ്റൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തതെന്ന് വകുപ്പ് അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന […]