ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞത് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് ഇയാള്‍ സോഷ്യല്‍ ലോകത്ത് അറിയപ്പെടുന്നത്.ഏതാനും നാളുകള്‍ക്ക് മുൻപ് നടി നിത്യ മേനനോട് പ്രണയമാണെന്ന് സന്തോഷ് പറഞ്ഞത്...
സ്വന്തം ലേഖകൻ
എറണാകുളം: കൊല്ലം എറണാകുളം പാതയിൽ ആയിരക്കണക്കിന് ജീവനക്കാർ ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസ് ഇന്ന് എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.
എറണാകുളം ഔട്ടർ ഭാഗത്ത് ഗുഡ്സ് യാർഡിന് സമീപമാണ് പാലരുവി പിടിച്ചിട്ടത്.
ഇതിന്...
കുമരകം : വാളച്ചേരി പരേതനായ ചാക്കോ.യുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി..
പരേത ഉഴവൂർ ചെക്കപാറ കുടുംബാoഗമാണ്. കുമരകം ജെട്ടിക്കു സമീപം പ്രവർത്തിച്ചു കൊണ്ടിരുന്ന സെൻ്റ് മേരീസ് ഡിസ്പൻസറിയുടെ ഉടമയും...
പത്തനംതിട്ട . പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശിനിയായ സത്യപാമയാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്......
തൻ്റെ വീട്ടിലേക്ക് നടന്നുപോകാൻ വഴിയില്ല . വഴിവിളക്ക് റോഡിലില്ല കുടിവെള്ളവുമില്ല. മൂന്ന് ആവശ്യങ്ങൾ...
:
അതിരപ്പിള്ളി: തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി.
അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ആതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയുടെ...
വല്ല്യാട് : കളമ്പുകട്ടുശേരിയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ ഫിലോമിന ചെറിയാൻ (81) അന്തരിച്ചു.
( 02.02.2024 ) വെള്ളി രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം സംസ്കാരം ഐക്കരച്ചിറ പള്ളി...
സ്വന്തം ലേഖകൻ
2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയ ക്യാംപ്.
04-03-2024 തിങ്കള്‍...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ബൈപ്പാസ് റോഡിലെ മങ്ങാട് പാലത്തില്‍നിന്ന് അഷ്ടമുടി കായലില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ 55-കാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പേരൂര്‍ കൊന്നകോട്ട് തട്ടാര്‍ക്കോണം ചന്ദ്രന്റെ മകന്‍ ബിജു ആണ് മരിച്ചത്....
കോട്ടയം: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്.
1974ൽ...
സ്വന്തം ലേഖകൻ
തിരുവാർപ്പ്: സ്കൗട്ട് & ഗൈഡ്
രാജ്യ പുരസ്ക്കാർ അവാർഡ് നേടി തിരുവാർപ്പ് സ്വദേശിനികളായ വിദ്യാർത്ഥിനികൾ. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഫേബാ എൽസാ ബിജു, നയന ബി....