സ്വന്തം ലേഖകൻ
കൊല്ലം: ചാത്തന്നൂരിൽ ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക...
സ്വന്തം ലേഖകൻ
പാലാ:വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ പാറപ്പള്ളി ഭാഗത്ത് കളത്തുകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയ് (27), കൊണ്ടൂർ അമ്പലം...
സ്വന്തം ലേഖകൻ
കോട്ടയം:ജില്ലാ പോലീസ് പുതുവർഷത്തിൽ ഭവനരഹിതനായ രാജൻ പാട്ടത്തിപ്പറമ്പിന് സ്നേഹഭവനം നിർമ്മിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് താക്കോൽ കൈമാറി.മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും കേരളാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് വിവിധ കായിക ഇനങ്ങളിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ് വിന്യസിച്ചത്.ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കൂടാതെ...
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊയിലാണ്ടിയില്‍ ബസ് ഇടിച്ച് കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെയാണ് സംഭവം.
സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ കവർച്ച.എൺപത് പവനോളം സ്വർണം മോഷ്ടിച്ചു.കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രജീനഗർ മൂന്നിൽ താമസിക്കുന്ന 111ആം നമ്പർ പ്രശാന്തി വീട്ടിൽ രാജന്റെ ഭാര്യ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണത്തിന് ഉത്തരവ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക്...
സ്വന്തം ലേഖകൻ
കുമരകം : കുമരകം മേജർ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കേന്ദ്ര സഹ മന്ത്രി ഡോ. എൽ മുരുകൻ സന്ദർശനം നടത്തി. പുതുവർഷത്തിനോടനുബന്ധിച്ച് കുമരകത്ത് സ്വകാര്യ സന്ദർശനത്തിനെത്തിയ മന്ത്രി രാവിലെ ക്ഷേത്ര ദർശനത്തിന്...
സ്വന്തം ലേഖകൻ
ഡൽഹി: 2021ല്‍ ആകെ 1040 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമായത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ആകെ 1997...