കെഎസ്‌ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി; 16 മണിക്കൂര്‍ ഇരുട്ടിലായി പീരുമേട്; ജീവനക്കാരുടെ യാത്ര മൂലം ബുദ്ധിമുട്ടിലായത് നാലായിരത്തോളം ഉപഭോക്താക്കൾ; ഉദ്യോഗസഥരുടെ ഇതര സംസ്ഥാന യാത്ര ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാതെയെന്നും പരാതി; അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക ഇടുക്കി: കെഎസ്‌ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടര്‍ന്ന് ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. ഇത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡറിൻ്റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര […]