സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ.തോമസ് ഐസക്ക്;സേവന നിലവാരത്തെക്കുറിച്ച് പരാതികളേറുന്നു എന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ.തോമസ് ഐസക്ക്.രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിലേത്.എങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്നാണ് മുൻ ധനമന്ത്രിയുടെ വിമര്‍ശനം.’പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും ഒരവലോകനം’ എന്ന […]