പൊലീസിന്റെ 12 ക്യാമറകള്‍ കണ്ണടച്ചതോടെ മൂന്നാര്‍ പഞ്ചായത്തിന്റെ 16 ക്യാമറകള്‍ കൺതുറന്നു ; ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി
സ്വന്തം ലേഖകൻ മൂന്നാര്‍: മൂന്നാറിലെ വിനോദ സഞ്ചാര മേഖലയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് സ്ഥാപിച്ച 12 ക്യാമറകള്‍ മിഴിയടച്ചതോടെ നിരീക്ഷണം ഏറ്റെടുത്ത് മൂന്നാര്‍ പഞ്ചായത്ത്. മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലുമായി 16 ക്യാമറകളാണ് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്തുക എന്ന […]