ഗ്യാസ് ഗോഡൗണ്‍ നിർമിക്കുന്നതിനെതിരെ പരാതി നല്കി ;ചങ്ങനാശ്ശേരിയിൽ പരാതിക്കാരനെയും ഭാര്യയെയും വീട് കയറി ആക്രമിച്ച് പത്തംഗ സംഘം ; റോഡില്‍ ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണി
സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ഗ്യാസ് ഗോഡൗണ്‍ നിർമിക്കുന്നതിനെതിരെ പരാതി നല്കിയ കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി. പരാതിക്കാരന് ജോസഫിനെയും ഭാര്യ ജയമ്മ ജോസഫിനെയും വീട്ടില്‍ കയറി ആക്രമിക്കുകയും റോഡില്‍ ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയത്. അയര്‍കാട്ടുവയല്‍ […]