പ്രണയം നിരസിച്ചു, പക തീർത്തത് പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി യുവതി ; ഗുണ്ടാനേതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ ലക്നൗ : പ്രണയത്തിൽ കുടുങ്ങാത്തതിന്റെ പക തീർക്കാൻപെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയ ഗുണ്ടാ നേതാവ് റഷീദ് ഖാൻ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ കോട്വാലി പ്രദേശത്തെ യുവതിയാണ് റഷീദിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത് . റഷീദ് […]