ജാമ്യം നില്‍ക്കാത്ത വിരോധം തീർത്തത് വീടുകയറി ആക്രമിച്ച്; വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി, ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അടൂരിൽ അഞ്ച് പേര്‍ അറസ്റ്റിൽ
സ്വന്തം ലേഖകൻ അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം തീർത്തത് വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തി. സംഭവത്തിൽ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്‍മാന കിഴക്കേതില്‍ സലീനയുടെ പരാതിയിലാണ് അറസ്റ്റ്. വീടിന്റെ മുന്‍വശം […]