സ്വന്തം ലേഖിക
കാസര്‍കോട്: എ ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര് ഇപ്പോഴും തുടരുകയാണ്.
കാസര്‍കോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കടയ്ക്കലില്‍ നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമം. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ...
സ്വന്തം ലേഖിക
ഇടുക്കി: അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്.
ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്...
സ്വന്തം ലേഖകൻ
കോട്ടയം: നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ (77) (റിട്ട.ആർ.എം.എസ് കോട്ടയം) നിര്യാതനായി.
മക്കൾ:കെ.എസ്. ബിജുമോൻ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം ) കെ.എസ്. ബിന്ദു മോൾ (പിഡബ്ലുഡി.ഗാന്ധിനഗർ ) കെ.എസ്. ബിനുമോൻ
മരുമക്കൾ: ശ്രീജ...
സ്വന്തം ലേഖകൻ
തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ ബീഡിക്കച്ചവടം നടത്തിയ സംഭവത്തില്‍ അന്വേഷണം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെയാണ് വിയ്യൂർ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരു കെട്ടിന് 2500 രൂപയാണ്...
സ്വന്തം ലേഖകൻ
തൃശൂർ: മൂന്ന് വർഷം മുൻപ് തൃശൂർ നന്തിലത്ത് ജി മാർട്ടിൽ നിന്ന് എച്ച് ആർ മാനേജർ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഉടമസ്ഥരുടെയും പൊലീസിന്റെയും അമ്പരപ്പ് അഞ്ച് വർഷത്തോളം കമ്പനിയെ കബളിപ്പിച്ച്...
സ്വന്തം ലേഖിക
തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്.
ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്സൈസ് ഇത് രണ്ടും തിരിച്ചു നല്‍കിയില്ല. ഫെബ്രുവരി 27...