നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ നിര്യാതനായി

നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: നട്ടാശ്ശേരി കുഴിപ്പാനിയിൽ കെ. ശങ്കരൻ (77) (റിട്ട.ആർ.എം.എസ് കോട്ടയം) നിര്യാതനായി.
മക്കൾ:കെ.എസ്. ബിജുമോൻ (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം ) കെ.എസ്. ബിന്ദു മോൾ (പിഡബ്ലുഡി.ഗാന്ധിനഗർ ) കെ.എസ്. ബിനുമോൻ
മരുമക്കൾ: ശ്രീജ സി.എസ്. (ജി.എസ്.ടി വകുപ്പ്), സുരേഷ് കുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 4 -ന് വീട്ടുവളപ്പിൽ.