ഇനി ഡൈവോഴ്‌സിന് ആറ് മാസം കാത്തിരിപ്പ് വേണ്ട, സുപ്രധാന വിധി പുറത്തിറക്കി സുപ്രീം കോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി :പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ കാലാവധി ഒഴിവാക്കുക. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, […]