സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമം, മുന്‍ ഡിവൈ എസ് പി മധുസൂദനനെ ചോദ്യം ചെയ്യുന്നു
സ്വന്തം ലേഖകൻ
കാസർകോട് :സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈ എസ് പിയും നടനുമായ മധുസൂദനന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു.
കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇന്നലെ മധുസൂദനനെതിരെ കാസര്‍കോട് ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസര്‍കോട് പെരിയയിലെ ഹോം സ്റ്റേയില്‍ വെച്ചാണ് സംഭവമെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. ഹോം സ്റ്റേയില്‍ താമസിപ്പിച്ച് ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിച്ചുവെന്നും തന്‍റെ മുറിയില്‍ കിടക്കണമെന്ന് മധുസൂദനന്‍ ആവശ്യപ്പെട്ടതായും ചെയ്തതായി യുവതി ബേക്കല്‍ ഡിവൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Third Eye News Live
0
Tags :