എറണാകുളത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകൻ എറണാകുളം: മരടില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്ന സംഭവം. മരട് നഗരസഭ പതിനാലാം ഡിവിഷനിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയിലാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ദേശീയപാതയില്‍ ബണ്ടില്‍ മേലേത്ത് പെട്രോള്‍ പമ്ബിന് […]