ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് കൂട്ടബലാത്സംഗം; പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽവെച്ച് കൂട്ടബലാത്സംഗം ചെയ്ത നാലംഗ സംഘം അറസ്റ്റിൽ
സ്വന്തം ലേഖകൻ ബെംഗളൂരു: പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ നാല് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. കോറമംഗലയിൽ നിന്നാണ് പത്തൊൻപതുകാരിയായ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.സംഭവത്തിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു. 22 നും 26 നും ഇടയിൽ പ്രായമുള്ള […]